ചവറ: കുളങ്ങര ഭാഗം ലക്ഷ്മി ഭവനത്തിൽ പരേതനായ കിണറുവിളയിൽ ഗോപാലപിള്ളയുടെ ഭാര്യ ഭാരതിഅമ്മ (91) നിര്യാതയായി. മക്കൾ: ഓമനഅമ്മ (റിട്ട. ഡി.എസ്.ഒ), ശ്യാമളാ ദേവി, രമാ ദേവി, രാധാകൃഷ്ണപിള്ള (റിട്ട. കൊച്ചിൻ ഷിപ്പിയാർഡ്), ഗിരിജാ ദേവി, ശശിന്ദ്രൻപിള്ള (ഗൾഫ്), മഹീന്ദ്രൻപിള്ള (സ്പിന്നിംഗ് മിൽ, ചാത്തന്നൂർ). മരുമക്കൾ: സുരേന്ദ്രൻപിള്ള, പരേതനായ രാഘവൻപിള്ള, ഹരികുമാർ (റിട്ട. എം.ഒ.ഡി), ഗീതാ കുമാരി, ഗോപിനാഥൻപിള്ള (റിട്ട. അദ്ധ്യാപകൻ), രമാദേവി, (റിട്ട. ദേവസ്വം), അജിത കുമാരി. സഞ്ചയനം 17ന് രാവിലെ 8ന്.