കൊല്ലം: പുന്തലത്താഴം പുലരി നഗർ 105-എ സിന്ധുസദനത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ മകൻ രത്തിനംപിള്ള (89) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സിന്ധുരാജൻ (കെ.എസ്.ഇ.ബി, ഓവർസിയർ), സന്ധ്യാറാണി, ശങ്കർ. മരുമക്കൾ: സിന്ധു, ബാബുരാജ്, നിർമ്മല.