ചണ്ണപ്പേട്ട: തെങ്ങുവിള വീട്ടിൽ പി.വൈ. ഗീവർഗീസ് (71) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: കെ.വി. ലില്ലിക്കുട്ടി. മക്കൾ: ടോജോ (ഷാർജ), ടോണി (ഷാർജ), റീന. മരുമക്കൾ: ജോബി, ബിനി, ബിനു.