ഉളിയക്കോവിൽ: ജനകീയ നഗർ 19 ൽ നവാസ് മൻസിലിൽ ഷംസുദ്ദീൻ (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 9ന് കിളികൊല്ലൂർ ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: രെഹിയനത് ബീവി. മക്കൾ: നവാസ്, നാസിം. മരുമക്കൾ: ഷിബിന, നാജിയത്ത്.