കൊട്ടിയം: മുഖത്തല കല്ലുവിള വീട്ടിൽ അബ്ദുൽസലാം (64) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലൈല. മക്കൾ: ആമിന, സൈദലി. മരുമകൻ: നജ്മൽ.