ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി വൈശാഖത്തിൽ കെ. ചെല്ലപ്പൻ (82, റിട്ട. സീനിയർ സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: സി.ആർ. സുജ (അദ്ധ്യാപിക, എൽ.വി.എച്ച്.എസ്, കടപ്പ ), സി.ആർ. സുമ (വില്ലേജ് ഓഫീസർ, ലക്കിടി). മരുമക്കൾ: ബി. രാംജിത്ത് (ഹെഡ് സർവേയർ, വാട്ടർ അതോറിറ്റി, അടൂർ), കെ. രാധാകൃഷ്ണൻ (സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി, ഷൊർണ്ണൂർ). സഞ്ചയനം 18ന് രാവിലെ 8ന്.