ചിറക്കര: നാഗത്തറ വീട്ടിൽ ചെല്ലപ്പൻ (84) നിര്യാതനായി. സംസ്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ശാന്തമ്മ. മക്കൾ: രതീഷ്, അഖിലേഷ്. മരുമക്കൾ: രഞ്ജു, സന്ധ്യ.