ചവറ: കോട്ടയ്ക്കകം കണ്ണേഴുത്ത് വീട്ടിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ജഗദമ്മഅമ്മ (90) നിര്യാതയായി. മക്കൾ: രാജൻപിള്ള (റിട്ട. കെ.എസ്.ഇ.ബി), സതീശൻപിള്ള, (കെ.എസ്.ഇ.ബി, വള്ളികുന്നം), ജഗദീശൻപിള്ള (കുവൈറ്റ്). മരുമക്കൾ: ഉഷാകുമാരി, സുഹാസിനി, ശ്രീദേവി. സഞ്ചയനം 17ന് രാവിലെ 8ന്.