ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് കാടൻപറമ്പിൽ വീട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ എൻ. വത്സല (47) നിര്യാതയായി. മക്കൾ: ശ്രീക്കുട്ടൻ, ശ്രീക്കുട്ടി . സഞ്ചയനം 17ന് രാവിലെ 7ന്.