പത്തനാപുരം: പുന്നല പടയണിപ്പാറ അനൂപ് ഭവനിൽ എൻ. വാസവനുണ്ണി (77) നിര്യാതനായി. സംസ്കാരം നടത്തി. മക്കൾ: അനൂപ്, വിനോദ്. മരുമക്കൾ: ജിജി അനൂപ്, വീണാ വിനോദ്, സഞ്ചയനം 18ന് രാവിലെ 7.30ന്.