vadival-vineeth

ജയിൽ ചാടിയ കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീത് കൊല്ലത്ത് പിടിയിലായി. വാഹന മോഷണം ഉൾപ്പടെയുള്ള നിരവധി കേസുകളിൽ പ്രതിയാണ്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ

കാമറ:ശ്രീധർലാൽ. എം. എസ്