dimos
കരുനാഗപ്പള്ളിയിൽ നാളെ ഉദ്ഘാടനം ചെയ്യുന്ന ഡിമോസ് ഫർണിച്ചറിന്റെ പുതിയ ഷോറൂം

കൊല്ലം: ഡിമോസ് ഫർണിച്ചറിന്റെ പത്താമത് ഷോറൂം ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ നാളെ രാവിലെ 10ന് സാമൂഹിക - സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ നടക്കും. ഫർണീച്ചർ മേഖലയിലെ കേരളത്തിലെ ഏറ്റവും വലിയ ഷോറൂമാണ് കരുനാഗപ്പള്ളിയിൽ ആരംഭിക്കുന്നത്. 50,000 സ്‌ക്വയർ ഫീറ്റിൽ 14 രാജ്യങ്ങളിൽ നിന്ന് ഇംപോർട്ട് ചെയ്ത 50-ൽപരം ബ്രൻഡുകളുടെ വിപുലമായ ശേഖരമാണ് ഏറ്റവും വലിയ പ്രത്യേകത. ഷോറൂം സന്ദർശിക്കുന്ന എല്ലാവർക്കും സമ്മാനങ്ങളും സർപ്രൈസ് ഗിഫ്ടുകളും പ്രത്യേക വിലക്കുറവും ഒരുക്കിയിരിക്കുന്നു. 16,500 രൂപ മുതൽ മൂന്നുലക്ഷം രൂപ വരെ വിലവരുന്ന ലെതർ സോഫകളുടെയും ട്രഡീഷണൽ ഡിസൈനർ സോഫകൾ ലഭ്യമാണ്. എല്ലാത്തരം സോഫകൾക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭ്യമാണ്. കോർണർ സോഫകൾ 16,500 രൂപ മുതൽ. ഹോം സെറ്റുകൾ 78,000 രൂപ മുതൽ വിവിധ വിലകളിൽ ലഭിക്കുന്നു. (കോർണർ സോഫ, ടീപ്പോയ്, ഡൈനിംഗ് സെറ്റ്, ഡ്രസിംഗ് ടേബിൾ, ത്രീ ഡോർ അലമാര, കട്ടിൽ, മെത്ത, രണ്ട് തലയണ, സൈഡ് ടേബിൾ തുടങ്ങിയവ ഈ പാക്കേജിൽ ലഭിക്കും). മറ്റ് ഫർണീച്ചറുകൾക്ക് സ്‌പെഷ്യൽ ഡിസ്‌കൗണ്ട്. ഉപഭോക്താവിന്റെ ആവശ്യാനുസരണം ലിവിംഗ് സ്‌പേസിന് അനുയോജ്യമായ രീതിയിൽ സോഫ സെറ്റ് ചെയ്ത് നൽകും. 100 ശതമാനം ബജാജ് ഫിനാൻസിന്റെ ലോൺ സൗകര്യം. എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകൾ തുറന്ന് പ്രവർത്തിക്കും. ഫോൺ:കരുനാഗപ്പള്ളി: 9288098981, കൊട്ടാരക്കര : 7025966661, പള്ളിമുക്ക് - പഴയാറ്റിൻകുഴി 7293066694, ചന്ദനത്തോപ്പ് : 9037202011.