കൊല്ലം: കോയിവിള പുത്തൻസങ്കേതം രാജ് ഭവനിൽ കൃഷ്ണൻകുട്ടിപിള്ളിയുടെയും വിജയമ്മക്കുഞ്ഞമ്മയുടെയും മകൻ രാജ്മോഹൻ ഉണ്ണിത്താൻ (49) നിര്യാതനായി. ഭാര്യ: അപ്സരാദേവി. മക്കൾ: വിഷ്ണുമായ, വിഷ്ണുപ്രിയ. സഞ്ചയനം 18ന് രാവിലെ 7ന്.