ഇരവിപുരം: വാളത്തുംഗൽ പെരുമാൻ ചേരി ലിയോ നഗർ 63 ൽ ഷാനവാസിന്റെ ഭാര്യ ഷീജാ ഷാനവാസ് (46) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: അഫ്ത്താഫ് ഷാനവാസ്, അസ്ന ഷാനവാസ്.