
പിറവന്തൂർ: അലിമുക്ക് അഞ്ജനയിൽ ലൂക്കോസ് ജോർജ് (78) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അലിമുക്ക് സെന്റ് തോമസ് മാർത്തോമ്മ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ലീലാ ജോർജ്. മക്കൾ: സോഫിയ ജോർജ്, സോണിയ ജോർജ്, സോളമൻ ജോർജ്. മരുമക്കൾ: രഞ്ജിത്ത് ജോൺ, റോബിൻ, ഷൈനു.