പുനലൂർ: ഇടമൺ 34 സബ് സ്റ്റേഷന് സമീപം പുതുവൽ പുത്തൻവീട്ടിൽ വി.എക്സ്. ബേബി (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ഇടമൺ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: റോസമ്മ. മക്കൾ: റോബി (കുവൈറ്റ്), റോഷൻ.