കൊല്ലം: താന്നിക്കമുക്ക് അമ്പഴവയലിൽ അൽമിൻ വില്ലയിൽ തോമസ് (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് തുയ്യം സെമിത്തേരിയിൽ. ഭാര്യ പരേതയായ ബിയാട്രസ്. മക്കൾ: ജസ്റ്റസ്, ആന്റണി, സെബാസ്റ്റിൻ. മരുമക്കൾ: സിന്ധ്യ, സോണി, നീതു.