മയ്യനാട്: മണലിൽ വീട്ടിൽ പരേതരായ വാമദേവൻ വൈദ്യരുടെയും വാമാക്ഷിയുടെയും മകൻ അനിധരൻ (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മകൾ: അനില.