കൊട്ടാരക്കര: ശ്രീനാരായണപുരം മുകളിൽ പടിഞ്ഞാറ്റതിൽ പരേതനായ ആർ. ശ്രീധരന്റെ ഭാര്യ ജെ. സരസമ്മ (79) നിര്യാതയായി. മക്കൾ: സ്വാമി ദാസ്, പ്രസന്നകുമാർ, രവികുമാർ, വത്സലകുമാരി. മരുമക്കൾ: രമാഭായി, ബിന്ദു, സുമാ ഭായി, പുഷ്പാംഗദൻ.