kunjamma

മൺറോത്തുരുത്ത്: കൺട്രാം കാണി അതുൽ ഭവനത്തിൽ പരേതനായ ശങ്കരന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, സുശീല, പരശീലൻ, സിന്ധു. മരുമക്കൾ: അമ്മിണി, രഘു, ശ്രീലത, മണികണ്ഠൻ. സഞ്ചയനം 21ന് രാവിലെ.