nanu

ശാസ്താംകോട്ട: കരിന്തോട്ടുവ അനീഷ് ഭവനത്തിൽ കെ. നാണു (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: ഭാരതി. മക്കൾ: രതീഷ്, അജീഷ്, മരുമകൾ: സുനിത.