vinod

പരവൂർ: കോട്ടപ്പുറം തോട്ടത്തുവിള വീട്ടിൽ വാസവനാശാന്റെയും സുമയുടെയും മകൻ വിനോദ് (44) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. സഹോദരി: വിനയ.