കല്ലുവാതുക്കൽ: കാരൂർകുളങ്ങര ഉത്രാടത്തിൽ എസ്.കെ. ബാലകൃഷ്ണൻ നായർ (94) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന്. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: രാധമ്മ, പ്രസന്നകുമാരി, രോഹിണി, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ശിവശങ്കരപ്പിള്ള, ശശീന്ദ്രകുറുപ്പ്, വേണുഗോപാലൻപിള്ള, ബിന്ദു ഉണ്ണി.