വേങ്ങറ: മാലുമേൽ കോട്ടൂർതെക്കതിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ എൽ. സരസമ്മ (93) നിര്യാതയായി. മക്കൾ: എസ്. മാലതിഅമ്മ, ബി. ഉപേന്ദ്രൻപിള്ള, ബി. മോഹനൻപിള്ള, എസ്. ഉഷാകുമാരി, പരേതനായ ബി. ഭീതിഹരൻപിള്ള, എസ്. രതീദേവി, എസ്. രമാദേവി, ബി. കോമളകുമാർ. മരുമക്കൾ: ജി. ശങ്കരപ്പിള്ള, എസ്. ജലജ, സി. ലേഖ, ബി. ശിവൻപിള്ള, കെ. ഗീത, പരേതനായ കെ. രാജൻപിള്ള, സി. മോഹനൻപിള്ള, പി. ഉഷാകുമാരി. സഞ്ചയനം 21ന് രാവിലെ 8ന്.