ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട നടുവിലക്കര കുഴുവേലിൽ വാസുദേവൻ (53) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അനന്ദു ദേവ്, അനഘ.