കൊല്ലം: കാവനാട് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന പരേതനായ ഗോപാലന്റെ ഭാര്യ സുലോചന (90, റിട്ട. കെ.എസ്.ഇ.ബി സീനിയർ അസിസ്റ്റന്റ്) നിര്യാതയായി. മക്കൾ: ശൈലേഷ്, ഉല്ലാസ് (സീനിയർ സൂപ്രണ്ട്, ഗവ.ഐ.ടി.ഐ). മരുമക്കൾ: പ്രസന്ന (പന്മന ഗ്രാമ പഞ്ചായത്ത്), അർച്ചന.