കൊല്ലം: കന്റോൺമെന്റ് നോർത്ത് നഗറിൽ ശ്രീമംഗലത്തിൽ പരേതനായ ചെല്ലപ്പന്റെ ഭാര്യ പി. ജഗദമ്മ (87) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. സ്റ്റേഷൻ മാനേജർ, റെയിൽവേ ആലുവ), ബാഹുലേയൻ (എ.ഐ.ടി.യു.സി ഫെഡറേഷൻ സ്റ്റേറ്റ് കമ്മിറ്റി മെമ്പർ), ബാബുരാജൻ (ഇന്ത്യൻ ഓവർസീസ് ബാങ്ക്, കൊല്ലം), ബാലചന്ദ്രൻ (എസ്.ഐ, പള്ളിത്തോട്ടം), ബാലഗംഗാധരൻ, അനിൽ കുമാർ (ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകൻ, ഇരവിപുരം വി.എച്ച്.എസ്.എസ്), ബീനാകുമാരി, ബിന്ദു. മരുമക്കൾ: ഗീത, അൻസ, ജയന്തി (കെ.എം.എം.എൽ, കൊല്ലം), ഓമന, താര, പ്രീത, ബാബു, ശ്രീകുമാർ (ഫാർമസിസ്റ്റ്, കടമ്പൂർ പി.എച്ച്.സി ആലപ്പുഴ).