കൊല്ലം: ജെ.എൻ.ആർ.എ- 8 എ വാരുവയൽ പുരയിടത്തിൽ രാമചന്ദ്രൻ (65) നിര്യാതനായി. സംസ്കാരം ഇന്ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: വിജയമ്മ. മക്കൾ: രാജീവ്, രാധിക, രജനി, രാജേഷ്. മരുമക്കൾ: പ്രീണ രാജീവ്, സുനിൽ കുമാർ, സജി.