charamam
ചരമം എൽ.പത്മാവതി

ഓയൂർ: കരിങ്ങന്നൂർ ദീപ്തി ഭവനിൽ പരേതനായ വി.കെ. ദിവാകരന്റെ ഭാര്യ എൽ. പത്മാവതി (91, റിട്ട. അദ്ധ്യാപിക, കരിങ്ങന്നൂർ ഗവ. യു.പി സ്കൂൾ ) ഗുജറാത്തിലെ ബറോഡയിൽ നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ഡി. മനു, ലേഖ സുരേഷ്. മരുമകൻ: സുരേഷ്.