anganvadi
ആറ്റൂർക്കോണം അങ്കണവാടിതല പൊതുയോഗവും മോണിറ്ററിംഗ് കമ്മറ്റി രൂപീകരണവും വാർഡ് മെമ്പർ പി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു.

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിൽ ആറ്റൂർക്കോണം അങ്കണവാടിതല പൊതുയോഗവും മോണിറ്ററിംഗ് കമ്മിറ്റി രൂപീകരണവും വാർഡ് മെമ്പർ പി.ആർ സന്തോഷ് ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായി പി.ആർ. സന്തോഷ് ( ചെയർമാൻ).ഷീജ (കൺവീനർ ) ഷൈമാ ബീഗം,ഷാനവാസ്, രാജു , രജനി, രാമചന്ദ്രൻ , മണിക്കുട്ടൻ, സിന്ധു,ചന്ദ്രിക, അജിത, സക്കീർ ഉബൈദ് (അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.