നെടുമൺകാവ്: കുടിയ്ക്കോട് പേഴുവിള വീട്ടിൽ (രോഹിണി ഭവൻ) ബി. രവീന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ഗീത പ്രഭ. മകൾ: അഞ്ജന (ചിന്നു). മരണാനന്തര ചടങ്ങുകൾ തിങ്കളാഴ്ച്ച രാവിലെ 7ന്.