ചവറ സൗത്ത്: വടക്കുംഭാഗം കൊനാഴത്തു വീട്ടിൽ രാധാകൃഷ്ണൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പ്രഭാവതിപിള്ള. മക്കൾ: മായറാണി (പഞ്ചാബ് ), മനോജ് കുമാർ (പഞ്ചാബ് ), പി. മഞ്ജു (മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്). മരുമക്കൾ: അരവിന്ദ്, സ്മിത, വേണുക്കുട്ടൻപിള്ള (കെ.എസ്.ഇ.ബി).