ചവറ: തുഷാരയിൽ (അറക്കൽ) സുബേർകുട്ടി (69) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: സലിയത്ത് ബീവി. മക്കൾ: ഫിറോഷ് ഖാൻ (സൗദി), ഫൈസൽ ഖാൻ, പരേതയായ ഫെമിന. മരുമക്കൾ: അനീഷമോൾ, ഷഹ്ന.