കൊല്ലം: തട്ടാമല ആശീർവാദിൽ പി.കെ. സുകുമാരൻ (76, റിട്ട. ഒ.എൻ.ജി.സി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശ്യാമള. മക്കൾ: പ്രദീപ്, പ്രീത. മരുമക്കൾ: കൃഷ്ണ കുമാർ, ആശ മോഹൻ.