പേരൂർ: തോണ്ടാപ്പുറത്തുവീട്ടിൽ മോഹനൻ (56, വിമുക്തഭടൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ: അജുമോഹൻ, ആരതിമോഹൻ. മരുമകൻ: പത്മകുമാർ.