ശാസ്താംകോട്ട: കോവൂർ രതീഷ് ഭവനിൽ മുരളീധരൻ ആചാരി (62) നിര്യാതനായി.ഭാര്യ: രാജമ്മ. മക്കൾ: രതീഷ്, രജിത മുരളി, രഞ്ജിത്. മരുമക്കൾ: ചിഞ്ചു എസ്. കൃഷ്ണൻ, ജി.പി. സജികുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.