കൊല്ലം: തിരുമുല്ലവാരം കരിക്കട വീട്ടിൽ ആനന്ദവല്ലി (69) നിര്യാതയായി. മക്കൾ: ഉദയകുമാരി, വിനോദ് (കേരളകൗമുദി ഇലങ്കത്ത് ഏജന്റ്), സിന്ധു, സ്മിത.