കൊല്ലം: രാമൻകുളങ്ങര ആർഷ നഗർ 158 ശ്രീലക്ഷ്മിയിൽ പി. അജിത്ത് കുമാർ (59, റിട്ട. കെ.എം.എം.എൽ, പ്രൊപ്രൈറ്റർ, ശ്രീമുരുക ഇൻഡസ്ട്രീസ്, ചവറ) നിര്യാതനായി. ഭാര്യ: ജി.എസ്. മഞ്ജു. മക്കൾ: ഡോ. ലക്ഷ്മി.എം. നാരായണൻ (എൻ.എസ് ഹോസ്പിറ്റൽ, കൊല്ലം), വിഷ്ണു.എം. നാരായണൻ. മരുമകൻ: ഡോ. അരുൺ മോഹൻ (എൻ.എസ് ഹോസ്പിറ്റൽ, കൊല്ലം). സഞ്ചയനം 21ന് രാവിലെ 8ന്.