ക്ലാപ്പന: കാവുംകീഴിൽ നാണപ്പന്റെയും പൊന്നമ്മയുടെയും മകളും മുണ്ടയ്ക്കൽ പുത്തനഴികത്തിൽ സജിനി (ബിന്ദു , 46) നിര്യാതയായി. സഞ്ചയനം ഇന്ന് രാവിലെ 8ന്. മകൻ: അമ്പാടി.