പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ വേങ്ങയിൽ പുത്തൻവീട്ടിൽ മണിയുടെ ഭാര്യ ശോഭന (52) നിര്യാതയായി. മക്കൾ: അചിന്ദ്, ലക്ഷ്മി. സഞ്ചയനം 20ന് രാവിലെ 8ന്.