പുത്തൂർ: മാറനാട് ലക്ഷ്മി വിഹാറിൽ വേലപ്പൻപിള്ള (72, എൽ.ഐ.സി ഏജന്റ്, സിമന്റ് വ്യാപാരി) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സല കുമാരി (റിട്ട. അദ്ധ്യാപിക, ഡി.വി.യു.പി.എസ്, വെണ്ടാർ). മക്കൾ: സൂരജ് (ഗൾഫ് ), ധന്യ (ബി.ആർ.സി, ശാസ്താംകോട്ട). മരുമക്കൾ: ശാന്തി (സ്റ്റാഫ് നഴ്സ്, താലൂക്ക് ആശുപത്രി, കൊട്ടാരക്കര), ആർ. രാജേഷ് (ഇൻസ്പെക്ടർ ഒഫ് പൊലീസ്, തെക്കും ഭാഗം സ്റ്റേഷൻ). സഞ്ചയനം 20ന് രാവിലെ 8ന്.