അഴീക്കൽ: ഗോപാലശേരിൽ ബേബിയുടെ ഭാര്യ ലതിക (62) നിര്യാതയായി. മക്കൾ: വിനീത, ബിനു, രഞ്ജിത്ത്. മരുമക്കൾ: കുഞ്ഞുമോൻ, അനില, ബന്ധന. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 10.30ന്.