കൊല്ലം: അയത്തിൽ ഉഷസ് നഗറിൽ ബൈത്തുൽ നൂറിൽ (കിളികൊല്ലൂർ പുള്ളിയത്തുവീട്ടിൽ) പരേതനായ അബ്ദുൽ കലാമിന്റെയും നബീസയുടെയും മകൻ എ. സലാഹുദ്ദീൻ (58) സൗദിയിൽ നിര്യാതനായി. കബറടക്കം ജിദ്ദയിൽ നടത്തും. ഭാര്യ: ഷൈമ. മകൾ: ഫാത്തിമ സലാഹുദ്ദീൻ, മുഹമ്മദ് ഫർഹാൻ.