raveendran-g-76

ഉ​മ​യ​ന​ല്ലൂർ: വ​ട​ക്കും​ക​ര പ​ടി​ഞ്ഞാ​റ് പ്രീ​താ​ഭ​വ​നിൽ ജി. ര​വീ​ന്ദ്രൻ (76) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ന​ട​ത്തി. ഭാ​ര്യ: ര​ത്‌​ന​മ്മ. മ​ക്കൾ: പ്രീ​ത, പ്രി​നു. മ​രു​മ​ക്കൾ: സു​നിൽ, പ്രീ​മ.