കിഴക്കേ കല്ലട: മറവൂർ മുറിയിൽ അഞ്ജു ഭവനിൽ (കുരുക്കുളഴികത്ത്) അംബുജാക്ഷൻപിള്ള (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീകല. മക്കൾ: അഞ്ജു, അനന്ദു. സഞ്ചയനം 21ന് രാവിലെ 8ന്.