കോയിവിള: കാക്കനാട്ട് കിഴക്കതിൽ യെമ്മലി ജോൺകുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: ലീല, ചെറുപുഷ്പം, തോമസ്, പ്രകാശ്, ബിജു, രാജു, മിനി. മരുമക്കൾ: ജോർജ്, ജോൺകുട്ടി, കുഞ്ഞുമോൾ, ചെറുപുഷ്പം, പ്രിയ, വിജയമേരി, ഹെൻഡ്രി.