തൃക്കടവൂർ: കുരീപ്പുഴ അയ്യൻ കോയിക്കൽ നഗർ-93 വെള്ളിപ്പാട്ടിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ (പാചകം സ്വാമി) മകൻ ഓമനക്കുട്ടൻപിള്ള (54) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: അശ്വനി, അഖില. മരുമകൻ: സനു.