കൊല്ലം: നഗരത്തിൽ 104 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആശ്രാമം, ഉളിയക്കോവിൽ, കാവനാട്, കുരീപ്പുഴ, തട്ടാമല, തിരുമുല്ലവാരം, നീരാവിൽ, ശക്തികുളങ്ങര എന്നിവിടങ്ങളിലാണ് കൂടുതൽ പേർ രോഗബാധിതരായത്.
ആകെ കൊവിഡ് ബാധിച്ചത്: 11,592
നിലവിൽ ചികിത്സയിലുള്ളവർ: 536
രോഗമുക്തർ: 10,955
മരണം: 101