ഓച്ചിറ: മേമന മുഴങ്ങോടിയിൽ വടക്കതിൽ പരേതനായ ജലാലുദീൻകുഞ്ഞിന്റെ മകൻ മുഹമ്മദ് ഷിജാർ (49) നിര്യാതനായി. ഭാര്യ: ഷൈല. മക്കൾ: മുഹമ്മദ് അമീൻ, മുഹമ്മദ് അമാൻ.