കൊട്ടാരക്കര: മഹാത്മാ നഗറിൽ പ്ലാവറമുകളിൽ ധന്യാഹൗസിൽ കെ.സി. ജേക്കബ് (72, കുഞ്ഞുമോൻ, ജേക്കബ് ആൻഡ് കമ്പനി) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ആലീസ്. മക്കൾ: അരുൺ (ദുബായ്), എബി (ദുബായ്), ധന്യ. മരുമക്കൾ: റിജി, ദീപ, രവി പ്രശോഭ്.